Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുൻ ആയങ്കിക്കായി...

അർജുൻ ആയങ്കിക്കായി പോലീസ് മല്ലപ്പള്ളിയിൽ നടത്തിയ പരിശോധന മനുഷ്യാവകാശ ലംഘനം: രാജു എബ്രഹാം

പത്തനംതിട്ട: അർജുൻ ആയങ്കിക്കായി പോലീസ് മല്ലപ്പള്ളിയിൽ നടത്തിയ അർദ്ധരാത്രിയിലെ പരിശോധനയ്ക്കെതിരെ കടുത്ത വിമർശനവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിയെ കൈയ്യിൽ കിട്ടിയതിന് ശേഷവും പോലീസ് നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും, അടിയന്തരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിക്കെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും രാജു എബ്രഹാം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം മേയ്‌ 18 ന്

ആലപ്പുഴ: ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന സെൻസസ് 2027 ന്റെ ഭാഗമായി ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം മെയ്‌ 18 ന് ആരംഭിക്കും. ജില്ലാതല പരിശീലനം പൂർത്തിയാക്കിയ ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിൽ എന്യൂമറേറ്റർമാർക്കും...

പഠന സങ്കല്പങ്ങൾ മാറ്റുക : ഋഷിരാജ് സിംഗ് ഐപിഎസ്

റാന്നി : പരമ്പരാഗത പഠനരീതിയിൽ നിന്നും മാറി കാലാനുസൃതമായ പഠനരീതി പരിശീലിക്കണമെന്ന് മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ആവശ്യപ്പെട്ടു. SC ഹയർ സെക്കൻഡറി സ്കൂളിലെ ഇ ഡി ക്ലബ് ഉദ്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -