Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന...

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

കോട്ടയം :കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന പെട്രോൾ ലോറിക്ക് തീപിടിച്ചു.
ഏറ്റുമാനൂർ – തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ വച്ചാണ് സംഭവം. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഇന്ന് രാവിലെ ആണ് മോഷണ വിവരം അറിയുന്നത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ട വിളക്ക്, തൂക്കുവിളക്കുകൾ എന്നിവ മോഷണം പോയി....

Kerala Lotteries Results : 06-11-2024 Fifty Fifty FF-116

1st Prize Rs.1,00,00,000/- FU 167165 (ERNAKULAM) Consolation Prize Rs.8,000/- FN 167165 FO 167165 FP 167165 FR 167165 FS 167165 FT 167165 FV 167165 FW 167165 FX 167165...
- Advertisment -

Most Popular

- Advertisement -