Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsന്യൂനമർദ്ദം ;...

ന്യൂനമർദ്ദം ; ഓഗസ്റ്റ് 10 മുതൽ 14 വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ഓടെ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.മധ്യപ്രദേശിന് മുകളിലായി ന്യൂനമർദ്ദം തുടരുന്നു. കേരളത്തിൽ ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം : കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്

കണ്ണൂര്‍ : സിപിഎമ്മിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച  എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സിപിഎമ്മിനെയും ജനമധ്യത്തില്‍ അവഹേളിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ലക്ഷ്യമിട്ട് നടത്തിയ വ്യാജ...

ചെട്ടികുളങ്ങര അമ്മ സനാതനധർമ പുരസ്കാരം മാതാ അമൃതാനന്ദമയിക്ക്

മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രം സനാതനധർമ സേവാസംഘം ഏർപ്പെടുത്തിയ ചെട്ടികുളങ്ങര അമ്മ സനാതനധർമ പുരസ്കാരം (50001 രൂപ) മാതാ അമൃതാനന്ദമയിക്ക്. ജനുവരി 20ന് 5.30 നു ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -