Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅതിരപ്പിള്ളിയിൽ വനംവകുപ്പ്...

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന ആക്രമണം ; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം.പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് രാത്രി പെട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാര്‍ അപകടത്തിൽ എഐസിസി സെക്രട്ടറി പി.വി.മോഹനനു പരുക്ക്

കോട്ടയം : എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക്.പാലാ – രാമപുരം റോഡിൽ വെളുപ്പിന് 2.30ന് ആയിരുന്നു അപകടം. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...

മോഹൻലാലിൻ്റെ ജൻന്മദിനാഘോഷത്തിൽ പങ്കുചേർന്ന്  പുന്നക്കൽ തറവാട്

കോഴഞ്ചേരി: മോഹൻലാലിൻ്റെ ജൻന്മദിനാഘോഷത്തിൽ പങ്കുചേർന്ന് ഇലന്തൂർ പുന്നക്കൽ തറവാട്. കൗമാരകാലത്ത് മോഹൻലാൽ  അവധിക്കാലം ചിലവിട്ടിരുന്നത് ഇലന്തൂരിലെ അമ്മയുടെ തറവാടായ പുന്നയ്ക്കൽ തറവാട്ടിലാണ്. ലോകമെമ്പാടുമുള്ള മലയാളികൾ മലയാളത്തിൻ്റെ മഹാനടനായ മോഹൻലാലിൻ്റെ ജൻന്മദിനം ആഘോഷിക്കുമ്പോൾ, ഇലന്തൂർ പുന്നയ്ക്കൽ...
- Advertisment -

Most Popular

- Advertisement -