Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiശിരോമണി അകാലിദൾ...

ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം

മുംബൈ : പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം.ഇന്ന് രാവിലെ 11 മണിയോടെ മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപമായിരുന്നു ആക്രമണം.കൈക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയര്‍ ഇന്ത്യയുടെ സൗദി സര്‍വീസുകള്‍ ഇന്ന് രാത്രി വരെ റദ്ദാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്,...

സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി സ്വർണാഭരണം കവർന്ന ദമ്പതികൾ പിടിയിൽ

ഹരിപ്പാട് : സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി സ്വർണാഭരണം കവർന്ന കേസില്‍ ദമ്പതികൾ പിടിയിൽ .കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്.മേയ് 25-നു രാത്രി ഏഴരയോടെ...
- Advertisment -

Most Popular

- Advertisement -