Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്വദേശ് ദർശൻ...

സ്വദേശ് ദർശൻ 2.0 : ആലപ്പുഴയിലെ വികസന പദ്ധതികൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു

ആലപ്പുഴ: കേന്ദ്ര ടൂറിസം മന്ത്രാലയം വഴി നടപ്പാക്കുന്ന സ്വദേശ് ദർശൻ 2.0 പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേന്ദ്ര  പെട്രോളിയം   ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു.

കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി സുവാശിഷ് ദാസ്, ജില്ലാ കളക്ടർ ഷാജി വി നായർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കനാൽ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി മന്ത്രി  ഉദ്യോഗസ്ഥരിൽ നിന്നും ചോദിച്ചറിഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകരാത്ത വിശ്വാസം ഏത് വെല്ലുവിളിയിലും കരുത്തേകും: മാർ സാമുവേൽ തെയോഫിലോസ്

ഇരവിപേരൂർ/ തിരുവല്ല: തകരാത്ത വിശ്വാസം ജീവിതയാത്രയിൽ വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായിക്കുമെന്നും ഇരുൾ അടഞ്ഞ ജീവിതവുമായി യാത്ര ചെയ്യുന്നവർക്ക് പ്രതീക്ഷ നല്കുന്നവരായി മാറുവാനും  വഴി വിളക്കുകളായി മാറി ലക്ഷ്യസ്ഥാനത്തേക്ക് നയിക്കുവാനും സാധിക്കണമെന്നും ബിലിവേഴ്സ് ഈസ്റ്റേൺ...

നെടുമങ്ങാട് വിനോദ് വധക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ, 3 പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം : നെടുമങ്ങാട് സ്വദേശി വിനോദിനെ വധിച്ച കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. 3 പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി കൊല്ലം കച്ചേരിവിള വീട്ടിൽ ഉണ്ണിയ്ക്കാണ് വധശിക്ഷ വിധിച്ചത്.4,60,000 രൂപ പിഴയും അടയ്ക്കണം....
- Advertisment -

Most Popular

- Advertisement -