Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeCareerടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ...

ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്.

അഭിമുഖം സെപ്തംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍. പ്രായപരിധി 35 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 08-08-2024 Karunya Plus KN-534

1st Prize Rs.8,000,000/- PK 395751 (ALAPPUZHA) Consolation Prize Rs.8,000/- PA 395751 PB 395751 PC 395751 PD 395751 PE 395751 PF 395751 PG 395751 PH 395751 PJ 395751...

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ: മൂന്ന് വർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടിയില്ല

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം  ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ...
- Advertisment -

Most Popular

- Advertisement -