Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി കേസ്...

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം : 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റും

തിരുവനന്തപുരം : മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ഇഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റും .വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി ഉണ്ടാകും .ജി ഡി ചാർജുള്ള ഉദ്യോഗസ്ഥനും പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥരെയുമാണ് എആർ ക്യാമ്പിലേക്ക് മാറ്റുന്നത്. പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കാട്ടിയുള്ള റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണ്ണാവസ്ഥയിൽ: മൂന്ന് വർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടിയില്ല

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര ജീർണ്ണാവസ്ഥയിൽ. ഏത് സമയത്തും നിലത്തു വീഴാറായ നിലയിൽ നിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ശ്രീകോവിൽ മേൽകൂര ഇടതുവശം  ചരിഞ്ഞ നിലയിലാണ്. മഴ പെയ്യുമ്പോൾ...

100% തീരുവ ബില്ലിൽ ഒപ്പുവച്ച് ട്രംപ് : ഇന്ത്യയും ചൈനയും അടക്കം 5 രാജ്യങ്ങൾക്ക് ഭീഷണി

വാഷിം​ഗ്ടൺ : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് നൂറു ശതമാനം തീരുവ ഏർപ്പെടുത്തുന്ന ബില്ലിൽ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 100% തീരുവ ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ചുമത്തണമെന്ന് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -