Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപരാഷ്ട്രപതിയുടെ സന്ദർശനം...

ഉപരാഷ്ട്രപതിയുടെ സന്ദർശനം : ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ ജില്ലാ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 30) ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ നാൽപ്പാലം, കൊച്ചുകടപ്പാലം വഴി ലിയോ തേർട്ടീൻത്ത് സ്കൂൾ ഓഡിറ്റോറിയം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നിർദ്ദിഷ്ട പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്നും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ പാടില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠന ഉപകരണം വിതരണം നടത്തി

തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമൻ നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു പ്രകാശ് ചുമത്ര,...

ശ്രീവല്ലഭ ക്ഷേത്രത്തിലെ ധ്വജവൃക്ഷത്തിൻ്റെ തൈലാധിവാസ ക്രിയകൾ നാളെ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം തൈലാധിവാസത്തിനായി ഇടുന്നതിനുള്ള ചടങ്ങ് നാളെ  രാവിലെ 9.50നും 10.30നും മദ്ധ്യേ കർക്കിടകം രാശി ശുഭമുഹൂർത്തത്തിൽ നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈലാധിവാസ...
- Advertisment -

Most Popular

- Advertisement -