Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorവനവാതുക്കര ശ്രീ...

വനവാതുക്കര ശ്രീ മഹാദേവ – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ  ഉത്രം മഹോത്സവത്തിന് കൊടിയേറി

ചെങ്ങന്നൂർ: വനവാതുക്കര ശ്രീ മഹാദേവ – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തിന് കൊടിയേറി.തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നത് .

മാർച്ച് 18 ന് രാത്രി 7. 45 മുതൽ തിരുവാതിര ,8.30 മുതൽ വീണക്കച്ചേരി , 19-ന് രാത്രി 7.30-ന് പ്രഭാഷണം – സന്ദീപ് വാചസ്പതി. 8 മുതൽ – നാദലയതരംഗം ഷ്യൂഷൻ ,20 ന്  രാത്രി 7.45 മുതൽ ഭജന ,8 മുതൽ ഹിഡുംബൻ പൂജ , 8. 30 മുതൽ  തിരുവാതിര ,കോൽകളി ,പിന്നൽ തിരുവാതിര, 21-ന് രാവിലെ 10 .30 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര ,വൈകിട്ട് 5 ന് സർവൈശ്വര്യപൂജ, രാത്രി 8 മുതൽ  നാടൻ പാട്ട് ,22-ന് രാവിലെ 11-30 ന് കുചേല ആഗമന പൂജ ,രാത്രി 7.30 ന് നാമജപ ലഹരി ,8.30-ന് അൽ പൊലി എഴുന്നള്ളിപ്പ് ,23-ന്  ഉച്ചയ്ക്ക് 1 ന് സമൂഹസദ്യ ,വൈകിട്ട് 4ന് അഭവൃത സ്നാന ഘോഷയാത്ര ,രാത്രി 7-ന് നൃത്തസന്ധ്യ ,8.30 ന് അൻപൊലി എഴുന്നള്ളിപ്പ് ,24-ന് രാവിലെ 10 മുതൽ കാവടിവരവ് – പാണ്ടനാട് കോട്ടയം ശ്രീഭദ്രകാളീക്ഷേത്രത്തിൽ നിന്നും ആരംഭിക്കും .തുടർന്ന് അഭിഷേകം .7 – ന് തിരുവാതിര രാത്രി ,8.30 ന് അൻപൊലി എഴുന്നള്ളിപ്പ് ,9 -ന് സേവ, 25 ന് രാവിലെ 11ന് ഓട്ടൻതുളളൽ ,ഉച്ചയ്ക്ക് 3 ന് ശീതങ്കൻ തുള്ളൽ ,വൈകിട്ട് 5ന് കെട്ടുകാഴ്ചയും കാഴ്ചശ്രീബലിയും 7 ന് സൂപ്പർ ഹിറ്റ് ഗാനമേള ,രാത്രി 9 ന് സേവ ,10.30 ന് പള്ളിവേട്ട എഴുന്ന കള്ളിപ്പ്, 11-ന്‌ പള്ളിവേട്ട വരവ് , ആറാട്ട് ദിവസമായ 26 ന് രാവിലെ 7 ന് നാരായണീയ പാരായണം 8 മുതൽ നാദസ്വരക്കച്ചേരി, വൈകിട്ട് 4.30 ന് ആറാട്ട് ബലി തുടർന്ന് കൊടിയിറക്ക് 5.30-ന് ആറാട്ട് എഴുന്നള്ളിപ്പ് രാത്രി 7.30 ആറാട്ട് വരവ് ,9.30 ന് സേവ രാത്രി 10-ന് അകത്തെഴുന്നള്ളിപ്പ് വലിയ കാണിക്ക .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം : രണ്ട് ജവാൻമാർക്ക് വീരമൃത്യു

ബീജാപൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ്...

അകപ്പൊരുൾ സാഹിത്യ വേദി : പ്രതിമാസ സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ മാർച്ച് മാസ ചർച്ചാ സമ്മേളനത്തിൽ എം.കെ. ശ്രീകുമാർ "മദ്യം മയക്കുമരുന്ന് പിന്നെ നമ്മുടെ മക്കൾ" എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. വി.എൻ. ജി. കല്ലിശേരി അധ്യക്ഷത വഹിച്ച...
- Advertisment -

Most Popular

- Advertisement -