Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalസിന്ധു നദിയിൽ...

സിന്ധു നദിയിൽ കല്ലുകൾ കൊണ്ട് ഡാം നിർമിച്ച് ലഡാക്ക്

ന്യൂഡൽഹി : കർഷകർക്ക് ജലസേചന സൗകര്യമൊരുക്കാൻ സിന്ധു നദിയിൽ ഡാം നിർമിച്ച് ലഡാക്ക് ഭരണകൂടം .സിമന്റോ കോൺക്രീറ്റോ ഉപയോഗിക്കാതെ നദിയിൽ നിന്നുള്ള പ്രകൃതിദത്ത കല്ലുകൾ നിരത്തിയാണ് ഡാം നിർമിച്ചിരിക്കുന്നത്. ലേയിലെ ഉപ്ഷിയിൽ സിന്ധു നദിക്ക് കുറുകെയാണ് രാജ്യാതിർത്തിയിലാണ് ചെക്ക് ഡാം നിർമിച്ചത്.

തടയണ ഉണ്ടായതോടെ നദിയിലെ ജലനിരപ്പ് ഏകദേശം 10 അടിയോളം ഉയർന്നു .ഏകദേശം 4 കോടി ലിറ്റർ വെള്ളമാണ് ഈ പുതിയ ഡാമിൽ സംഭരിക്കുന്നത്. സംഭരിക്കുന്ന വെള്ളം ‘ഇഗൂ ഫേ’ ഇറിഗേഷൻ കനാൽ വഴി വറ്റിവരണ്ട ഗ്രാമീണ കൃഷിയിടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിലേത് ഭൂചലനമല്ല : ദേശീയ സീസ്മോളജി സെന്റര്‍

വയനാട് : വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനങ്ങൾ ഭൂചലനമല്ലെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി വിദഗ്ധര്‍. കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഭൂകമ്പമാപിനിയിലും കേരളത്തിലോ വയനാട്ടിലോ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.വയനാട്ടിലും മറ്റു ജില്ലകളിലും ഉണ്ടായെന്ന് പറയപ്പെടുന്ന...

പ്രധാനമന്ത്രി യുഎസിൽ

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൻ ഡിസിയിൽ എത്തി.12ന് വൈകിട്ട് ഫ്രാൻസിൽ നിന്നാണ് മോദി യുഎസിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള...
- Advertisment -

Most Popular

- Advertisement -