Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഭീഷണിപ്പെടുത്തി;...

ഇഡി ഭീഷണിപ്പെടുത്തി; റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്, മൊഴി പിൻവലിക്കാൻ അപേക്ഷ നൽകി

തിരുവനന്തപുരം : മാസപ്പടി കേസിൽ റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസിന്റെ സത്യവാങ്മൂലം .പി.എ. മുഹമ്മദ് റിയാസ് വൻതുക നൽകിയെന്നും ഹവാല മാർഗത്തിലൂടെ ദുബായിലെ ഫൈജാസിന് പണമയച്ചുനൽകിയെന്നും പറയണമെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് ആരോപണം.ഓഗസ്റ്റ് 18-ന് നൽകിയ മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓഗസ്റ്റ് 20ന് സത്യവാങ്മൂലം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

തിരുവനന്തപുരം : എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട്...

മുതലപ്പൊഴിയിൽ വീണ്ടും അപകടം:ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു .പുതുക്കുറിച്ചി സ്വദേശി ജോണി (50)യാണ് മരിച്ചത്.ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട വള്ളം...
- Advertisment -

Most Popular

- Advertisement -