Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാണി സി.കാപ്പനെ...

മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ; നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : പാലാ എംഎൽഎ മാണി സി.കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ,കേരള സർക്കാർ,സ്‌പീക്കർ ,മാണി സി കാപ്പൻ എന്നിവർക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി.കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദേശം.

ചെക്ക് കേസിൽ മുംബൈ ബോറിവലി മജിസ്ടേറ്റ് കോടതി തടവിന് ശിക്ഷിച്ച മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മുബൈ സ്വദേശിയായ പരാതിക്കാരന്റെ ഹ‍ർ‍ജി.നാലു ചെക്ക് കേസുകളിലുമായി മൂന്നര വർഷം തടവും 5.30 കോടി രൂപ നഷ്ടപരിഹാരവുമായിരുന്നു കോടതി ശിക്ഷ വിധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് : 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം...

മഹാനവമി : സംസ്ഥാനത്ത് നാളെ പൊതുഅവധി

തിരുവനന്തപുരം : മഹാനവമി പ്രമാണിച്ച് സംസ്ഥാനത്ത് നാളെ (11)സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
- Advertisment -

Most Popular

- Advertisement -