Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyസെമിത്തേരിയിൽ നിന്നും...

സെമിത്തേരിയിൽ നിന്നും വീണ്ടും ഗ്രാനൈറ്റ്  മോഷണം

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. ആനിക്കാട് നൂറോമ്മാവ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് ഇത്തവണ കവർന്നത്.

സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകി. കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഗ്രാനൈറ്റ് മോഷണമാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-03-2025 Karunya Plus KN-564

1st Prize Rs.8,000,000/- PE 824501 (KANNUR) Consolation Prize Rs.8,000/- PA 824501 PB 824501 PC 824501 PD 824501 PF 824501 PG 824501 PH 824501 PJ 824501 PK 824501...

ദാരിദ്ര്യമുക്തവും വിശപ്പ് രഹിതവുമായ തിരുവല്ലയാണ് ലക്ഷ്യമിടുന്നത്: അഡ്വ.വർഗീസ് മാമ്മൻ

പത്തനംതിട്ട: ദാരിദ്ര്യമുക്തവും വിശപ്പ് രഹിതവുമായ തിരുവല്ലയാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനത്തിന്...
- Advertisment -

Most Popular

- Advertisement -