Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്തെ മലവെള്ളപ്പാച്ചിലിൽ...

മലപ്പുറത്തെ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി : ഇടുക്കിയിൽ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം

മലപ്പുറം : നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി. ഇന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രദേശവാസിയായ ആദിവാസി സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ള മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടടം ഉത്തരവ് ഇറക്കി . വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം.അലർട്ടുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി.മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ മൂന്നാറിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുനായുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ വ്യാഴാഴ്ച പുനഃരാരംഭിക്കും .ഗോവയിൽനിന്നും ഡ്രജർ ബുധനാഴ്ചയോടെ ഷിരൂരിൽ എത്തിക്കും.15 അടി താഴ്ച വരെ മണ്ണ് ഇളക്കാൻ സാധിക്കുന്ന ഡ്രജറാണ് കൊണ്ടുവരുന്നത്. നിലവിൽ...

കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു

കോഴഞ്ചേരി : കുമ്പനാട് കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു. പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്ലാൻ്റിന് മുൻപിൽ നാളുകളായി സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ 25 ന് ചേർന്ന...
- Advertisment -

Most Popular

- Advertisement -