Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamമുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ...

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്യൂസ് ഊരിയ പ്രതി ഒളിവിലെന്ന് പോലീസ്

എറണാകുളം : മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ട്രാൻസ്‌ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിയ പ്രതി ഒളിവിലാണെന്ന് പോലീസ്‌ .ഇയാൾ കേരളം വിട്ടെന്നും പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു . കൈതാരം നോർത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് രാത്രി ഫ്യൂസ് ഊരുന്നത് സംബന്ധിച്ച പരാതി കെ.എസ്.ഇ.ബി. തന്നെ പോലീസിൽ നൽകിയിരുന്നു.

സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞിരുന്നു. കൈതാരം സ്വദേശിയാണ് ഇയാൾ .പ്രതിയുടെ വീട്ടിൽ ഒരുതവണ പൊലീസ് ചെന്നെങ്കിലും പിടികൂടാനായില്ല.പെരുമ്പടന്ന എട്ടിയോടം, ഏഴിക്കര ചാക്കാത്തറ ,ആവൂട്ടി ഭാഗങ്ങളിലും രാത്രി ഫ്യൂസ് ഊരി മണിക്കൂറുകളോളം വൈദ്യുതി മുടക്കുന്ന സംഭവം ഉണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐപിസി 101 മത് കുമ്പനാട് കൺവെൻഷന്റെ പന്തലിന് കാൽനാട്ടി

കുമ്പനാട് : ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ (ഐപിസി) യുടെ 101 മത് കുമ്പനാട് ജനറൽ കൺവെൻഷൻ പന്തലിന് സഭാ സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് കാൽനാട്ടി. സഭാ ജനറൽ ജോയിൻ സെക്രട്ടറി...

ഹേമ കമ്മറ്റി റിപ്പോർട്ട് : ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു

കോട്ടയം : ഹേമ കമ്മറ്റി റിപ്പോർത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.മേക്കപ്പ് മാനേജർ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊൻകുന്നം പൊലീസ്...
- Advertisment -

Most Popular

- Advertisement -