Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമദ്യവിൽപ്പനക്കാരൻ എക്സൈസിൻ്റെ പിടിയിൽ...

മദ്യവിൽപ്പനക്കാരൻ എക്സൈസിൻ്റെ പിടിയിൽ ; ആറു ലിറ്റർ മദ്യവും പിടിച്ചെടുത്തു 

കോട്ടയം : ആക്രിക്കച്ചവടത്തിൻ്റെ മറവിൽ മദ്യം ഹോം ഡെലിവറിയായി ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകുന്ന പവൻസ് കോരാ എക്സൈസ്  പിടിയിലായി. ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ.ടി. കുര്യനെയാണ് ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ആറു ലിറ്റർ മദ്യവും പിടിച്ചെടുത്തു. 

ആക്രി കച്ചവടത്തിന്റെ മറവിൽ ആർപ്പൂക്കര, ചൂരക്കാവ്  ഭാഗങ്ങളിൽ അനധികൃത മദ്യ വില്പന നടത്തിവരുകയായിരുന്നു ഇയാൾ. ആർപ്പൂക്കര, ചൂരക്കാവ് ഭാഗങ്ങളിൽ വ്യാജ മദ്യ വില്പന വ്യാപകമാകുന്നുയെന്ന വിവരത്തിൻ്റെ   അടിസ്ഥാനത്തിൽ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്  വീട്ടിൽ വില്പനക്കായ് സൂക്ഷിച്ച ആറ്  ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേ സമയം മലയോര ജില്ലകളിൽ ഒറ്റപ്പെട്ട...

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...
- Advertisment -

Most Popular

- Advertisement -