Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsകുളത്തിൽ മുങ്ങി...

കുളത്തിൽ മുങ്ങി രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് : കുളിക്കുന്നതിനിടെ കാൽതെറ്റി കുളത്തിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു.കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (2.5) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സ്കൂൾ വിട്ടെത്തിയ കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽതെറ്റി കുളത്തിൽ വീഴുകയായിരുന്നു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു

ശബരിമല : ശബരിമല ശ്രീ  ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു. വാസ്തു ശാസ്ത്ര വിജ്ഞാന കേന്ദ്രത്തിൻ്റെ അദ്ധ്യക്ഷനായ സ്തപതി കെ. മുരളീധരൻ്റെ നേത്യത്വത്തിലാണ് സ്ഥാനനിർണ്ണയ ചടങ്ങുകൾ നടന്നത്....

കറാച്ചി വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം : രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു

കറാച്ചി : കറാച്ചി വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം. സ്ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. ഒരു ഓയിൽ ടാങ്കറിന്...
- Advertisment -

Most Popular

- Advertisement -