Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഗേറ്റുകളിലും ഇരുചക്രവാഹനങ്ങളിലും...

ഗേറ്റുകളിലും ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ : അന്വേഷണം ആരംഭിച്ച് പൊലീസ്

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഇരുപതോളം വീടുകളുടെ ഗേറ്റുകളിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ആശങ്ക പടർത്തി .നഗരസഭയിലെ 9,10 വാർഡുകളിലെ വീടുകളിലാണ് അസാധാരണ സംഭവം.പൊലീസ് അന്വേഷണം ആരംഭിച്ചു.

കാവുംകര, ഫ്രഷ് കോള, മാർക്കറ്റ് മേഖലകളിലെ വീടുകളിലാണ് ഗേറ്റുകളിലും വീടിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളുടെ ഹാന്‍ഡിലുകളിലും ബ്രേക്ക് ലിവറുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കണ്ടെത്തിയത്.സിസിടിവി ക്യാമറകളുള്ള വീടുകള്‍ ഒഴിവാക്കി അകലെയുള്ള വീടുകളില്‍ സമാനമായ പ്രവൃത്തി നടത്തിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 14-06-2026 Samrudhi SM-59

1st Prize Rs.1,00,00,000/- MF 935347 (PATHANAMTHITTA) Consolation Prize Rs.5,000/- MA 935347 MB 935347 MC 935347 MD 935347 ME 935347 MG 935347 MH 935347 MJ 935347 MK 935347...

വധശ്രമക്കേസിൽ രണ്ടു പ്രതികൾ പിടിയിൽ

പത്തനംതിട്ട : മുൻവിരോധത്താൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനു പുളിക്കീഴ് പോലീസ് രജിസ്റ്റർ കേസിൽ രണ്ടു പ്രതികളെ പിടികൂടി. നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയിൽ ഐശ്വര്യ വീട്ടിൽ പങ്കു എന്ന് വിളിക്കുന്ന വിഷ്ണു എസ്...
- Advertisment -

Most Popular

- Advertisement -