Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKollamഅയ്യപ്പ ഭക്തർക്ക്...

അയ്യപ്പ ഭക്തർക്ക് മദ്യപസംഘത്തിന്റെ ക്രൂര മർദനം : നാലുപേർ പിടിയിൽ

കൊല്ലം : കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ മര്‍ദനമേറ്റു.സംഭവത്തിൽ കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവർ പിടിയിലായി.

ഇന്നലെ രാത്രിയായിരുന്നു സംഭവം.ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപസംഘത്തിന്റെ കാര്‍ തട്ടി. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ മദ്യലഹരിയിലായിരുന്ന സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി യുവാക്കളെ പിടികൂടുകയുമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദിക കുടുംബങ്ങൾ കൂട്ടായ്മയുടെ സന്ദേശ വാഹകരാകണം: പരിശുദ്ധ കാതോലിക്കാ ബാവ  

പരുമല: കൂട്ടായ്മ എന്നത് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈദിക കുടുംബങ്ങൾ കൂട്ടായ്മയുടെ സന്ദേശവാഹകരാകണമെന്ന് പരിശുദ്ധ ബാവ തിരുമേനി. അഖില മലങ്കര ബസ്ക്യോമോ അസ്സോസിയേഷന്റെ വാർഷിക സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബസേലിയോസ്...

ഇടവകകളിൽ മുതിർന്നവർക്കുള്ള പകൽവീടുകൾ രൂപപ്പെടണം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മുതിർന്ന പൗരന്മാർ സഭയുടെ മാതൃകാ ഉപദേശകസമൂഹമായി വർത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 60 വയസിന് മുകളിൽ പ്രായമുള്ള സഭാംഗങ്ങൾക്കായി...
- Advertisment -

Most Popular

- Advertisement -