Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് മദ്യലഹരിയിൽ...

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം : മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം.ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.

ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്‌കൂട്ടറിൽ സഞ്ചരിക്കവെ മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഇടിച്ചാണ് അപകടം .സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.മദ്യപിച്ച് കാറോടിച്ച അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്‌തു . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റ് തീപിടുത്തം : മുരളീധരൻ നായരുടെ കുടുംബത്തിന് ധനസഹായം കൈമാറി

പത്തനംതിട്ട: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വള്ളിക്കോട് വാഴമുട്ടം സ്വദേശി മുരളീധരൻ നായരുടെ കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലുകൾ ജീവിതത്തെ തകർച്ചയിലേക്കു തള്ളിവിടുകയാണെന്ന്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

കോട്ടയം: സമൂഹത്തിൽ വർധിച്ച് വരുന്ന ഒറ്റപ്പെടലും, ഏകാന്തതയും വ്യക്തി ജീവിതത്തെ നിരാശയിലേക്കും തകർച്ചയിലേക്കും തള്ളിവിടുകയാണെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായതോടെ വയോധികർ വീടുകളിൽ...
- Advertisment -

Most Popular

- Advertisement -