Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ വോട്ടെടുപ്പിനിടെ...

ബംഗാളിൽ വോട്ടെടുപ്പിനിടെ സംഘർഷം : ഇവിഎം കുളത്തിലെറിഞ്ഞു

കൊൽക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം.ബംഗാളിൽ സൗത്ത് 24 പാർഗനാസ് ജില്ലയിൽ തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.

കുൽതാലിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും കുളത്തിലെറിഞ്ഞു.ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.ജനക്കൂട്ടം ബൂത്തിലേക്ക് ഇരച്ചുക്കയറി വോട്ടിം​ഗ് മെഷീൻ എടുത്ത് കുളത്തിലെറിയുകയായിരുന്നു. എന്നാല്‍,ബൂത്തില്‍ അധികമായി സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് കുളത്തില്‍ എറിഞ്ഞതെന്നും വോട്ടിങ്ങിന് തടസ്സം വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര വനദിനം

തിരുവല്ല: മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര വനദിനം, വനസംരക്ഷണ പ്രതിജ്ഞാ ദിനമായി ആചരിച്ചു. ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ വിതരണവും മാർത്തോമാ കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി കെ ഉദ്ഘാടനം ചെയ്തു. കോളേജ്  ട്രഷറാർ ...

കശ്മീരിൽ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം : 9 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : കശ്മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33പേർക്കു പരുക്കേറ്റു. ഇന്നലെ വൈകി‌ട്ട് 6.10 ന് റിയാസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ...
- Advertisment -

Most Popular

- Advertisement -