Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsജന്മദിനം ആചരിച്ചു

ജന്മദിനം ആചരിച്ചു

തിരുവല്ല: വിശ്വകർമ്മ സമുദായ ആചാര്യൻ യു.കെ വാസുദേവൻ ആചാരിയുടെ 130 – മത് ജന്മദിനം വിശ്വകർമ്മ ഐക്യ വേദി ജില്ല കമ്മറ്റിയുടെ നേത്യത്വത്തിൽ ആചരിച്ചു. ജില്ല ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് വിശ്വനാഥൻ റാന്നി അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കോന്നി, എ.കെ അനിൽ, മനോജ് ഓമനയാശാരി, വിനോദ് ദാമോദരൻ, വത്സമ്മ സോമൻ, പ്രമോദ് പെരിങ്ങര എന്നിവർ പ്രസംഗിച്ചു. വിശ്വകർമ്മ സമുദായത്തിന്റെ പിന്നോക്ക അവസ്ഥ പരിഹരിക്കാൻ സർക്കാർ നീമിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം...

ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം: അനിൽ ആന്റണി

ന്യൂഡൽഹി:  ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ...
- Advertisment -

Most Popular

- Advertisement -