Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 3% വർധിപ്പിച്ചു; ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യം

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. ഇതോടെ ഡിഎ 60 ശതമാനത്തിൽനിന്ന് 63 ശതമാനമായി ഉയരും.ദീപാവലിക്ക് മുന്നോടിയായാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

പാരീസ് : പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത് .വനിതകളുടെ 10 മീറ്റര്‍...

ശബരിമല സ്വർണക്കൊള്ള കേസ് : അന്തിമ കുറ്റപത്രം സമർപ്പിക്കൽ വൈകും

പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് സൂചന. ശ്രീകോവിലിലെ കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളിൽനിന്നും സ്വർണം നഷ്ടപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം  കുറ്റപത്രം...
- Advertisment -

Most Popular

- Advertisement -