Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsകോവളം സ്പാ...

കോവളം സ്പാ പീഡനക്കേസ് : ഇടനിലക്കാരി കസ്റ്റഡിയിൽ

തിരുവനന്തപുരം : കോവളത്തെ സ്പാ പീഡനക്കേസിലെ മുഖ്യ ഇടനിലക്കാരി പിടിയിൽ .ബെംഗളൂരു സ്വദേശിനി വാണിയെയാണ് അന്വേഷണം സംഘം ബെംഗളൂരുവില്‍ എത്തി കസ്റ്റഡിയിലെടുത്തത്.പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത് വാണിയാണെന്നാണ് സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന്റെ ആവശ്യപ്രകാരമാണു കുട്ടിയെ എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.സംഭവത്തിൽ കഴിഞ്ഞ ദിവസം നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറമായ വി മായയെ അറസ്റ്റ് ചെയ്തതിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി

തിരുവല്ല : പരുമല പള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍...

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്....
- Advertisment -

Most Popular

- Advertisement -