Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ.എസ്.എസ് പതാക...

എൻ.എസ്.എസ് പതാക ദിനം ആചരിച്ചു

തിരുവല്ല : കിഴക്കുംമുറി 780 -ാം നമ്പർ എൻ എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 112-ാം മത് പതാകദിനം ആചരിച്ചു. കരയോഗം പ്രസിഡൻറ് ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ എ അജിത്ത്, പ്രൊഫ .കെ എസ്  മോഹൻദാസ്, എസ് മോഹൻകുമാർ, ഡി പ്രസന്നകുമാർ, എസ്സ് ദിനേശ്, സി ഗോപകുമാരൻ നായർ, മുരളിധരൻ പിള്ള, വി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജന്തർമന്തർ സമരത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികളെന്ന് ഡൽഹി പോലീസിന്റെ കണ്ടെത്തൽ

ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ പേരിൽ പാറ്റപ്പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥികളുടെ ജന്തർമന്തർ സമരത്തിൽ കയറിക്കൂടിയത് ഏകദേശം 2873 കുറ്റവാളികളെന്ന് ഡൽഹി പോലീസിന്റെ പ്രഥമ കണ്ടെത്തൽ. അന്വേഷണവും പരിശോധനകളും തുടരുകയാണ്. ഔദ്യോഗിക പ്രഖ്യാപനം...

കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

തിരുവല്ല : ടി കെ റോഡിലെ വള്ളംകുളം പാടത്തും പാലത്ത് കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വള്ളംകുളം സ്വദേശിനി സുജയ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -