Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKollamകാഞ്ഞിരപ്പള്ളിയില്‍ ഏഴ്...

കാഞ്ഞിരപ്പള്ളിയില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്

കൊല്ലം : കാഞ്ഞിരപ്പള്ളി ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്.ഇന്നലെ രാവിലെ 8.15ന് ചോറ്റി കവലയിലാണ് അപകടമുണ്ടായത്. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തിയ കാര്‍ ആദ്യം ഓട്ടോറിക്ഷയില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായ കൂട്ടിയിടിയുണ്ടായത് .അഞ്ചു കാറുകളും, ഒരു ഓട്ടോറിക്ഷയും, ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

തിരുവല്ല: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ്...

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക...
- Advertisment -

Most Popular

- Advertisement -