Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബംഗളുരുവിൽ ടാക്സി...

ബംഗളുരുവിൽ ടാക്സി ഡ്രൈവർ ഭാര്യയേയും ആറ് കുടുംബാംഗങ്ങളെയും തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു : ഒരു കുടുംബത്തിലെ ഏഴുപേരെ അതിക്രൂരമായി കൊലപ്പെടുത്തി ടാക്സി ഡ്രൈവർ.45 കാരനായ ഇന്ദുശേഖർ എന്നയാളാണ് ഭാര്യ ഉൾപ്പെടെ ഏഴുപേരെ ആട്ടുകല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്.ഇയാളെ പോലീസ് പിടികൂടി.  കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹങ്ങൾ ചിക്കബല്ലാപ്പുർ ജില്ലയിലെ നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.

ബുധനാഴ്ചയാണ് സംഭവം നടന്നത് .പ്രതിയുടെ ഭാര്യ സുനിത,അമ്മായിയമ്മ, രണ്ട് അളിയന്മാർ, അവരുടെ ഭാര്യമാർ, 7 വയസ്സുള്ള അനന്തരവൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൃതദേഹങ്ങൾക്കായുള്ള പരിശോധനയും അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാദേശിക അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിൽ  ആയില്യം മഹോത്സവ ദിനമായ സെപ്റ്റംബർ 28-ന് മാവേലിക്കര താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ...

മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന്

കോട്ടയം : ഈ വർഷത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14-ന് നടക്കുമെന്നു മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചു. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്. ഭാഗവത...
- Advertisment -

Most Popular

- Advertisement -