തിരുവല്ല : കുറ്റൂർ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജില്ല പഞ്ചായത്തംഗം നീതു മാമ്മൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്തംഗം ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല സബ് കളക്ടർ പാർവതി മേനോൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ബിനു വി. ഈപ്പൻ, തഹസിൽദാർ ജോബിൻ കെ. ജോർജ്, എബ്രഹാം കുന്നുകണ്ടത്തിൽ, തമ്പി കുന്നുകണ്ടം എന്നിവർ ചടങ്ങിൽ പങ്കെടുത്തു .





