Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeSportsഅക്വാട്ടിക് ചാമ്പ്യൻഷിപ്പ്

അക്വാട്ടിക് ചാമ്പ്യൻഷിപ്പ്

തിരുവല്ല : ഡോ. അത്തനേഷ്യസ് യോഹാൻ വലിയ മെത്രാപ്പോലീത്ത പ്രഥമ സ്മാരക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് തിരുവല്ലയിൽ തുടക്കമായി.തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ഡോ. അത്തനേഷ്യസ് യോഹാൻ വലിയ മെത്രാപ്പോലീത്ത പ്രഥമ സ്മാരക ഇന്റർ സെന്റർ പബ്ലിക് സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ നിർവഹിച്ചു.

സ്കൂൾ മാനേജർ റവ. ഫാ. സിജോ പന്തപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ അക്വാട്ടിക് അസോസിയേഷൻ അംഗം എസ്. രാജീവ്, കേരള അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കോശി തോമസ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു : ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ . റെയിൽവേ ബോർഡ് പുതിയ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസി കോച്ചുകളിൽ ഓരോ കിലോമീറ്ററിനും രണ്ട് പൈസ വർധനവുണ്ടാകും. എക്‌സ്പ്രസ്,...

കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ : വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല

കൊച്ചി : കാലടി സർവ്വകലാശാലയിൽ വിദ്യാർത്ഥി സമരത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകില്ല.ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.സർവകലാശാല വൈസ്...
- Advertisment -

Most Popular

- Advertisement -