Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് കൈമാറി.രാജി രാഷ്ട്രപതി സ്വീകരിക്കുകയും കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു .രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗം കൂടിയിരുന്നു .ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ജൂൺ എട്ടിന് നടന്നേക്കുമെന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദന ദാസ് കൊലപാതകം : ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷവിധി 21ന് പ്രഖ്യാപിക്കും. ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നുവെന്നും അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു.നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ,...

മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ആലപ്പുഴ : നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക്( 01.04.2020 ന് ശേഷം) മോട്ടോർ വാഹന വകുപ്പ്  വാഹന നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. ട്രാൻസ്‌പോർട്ട്...
- Advertisment -

Most Popular

- Advertisement -