Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsഎൻ ഡി...

എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി പന്തളത്ത്  പര്യടനം  നടത്തി

പന്തളം: പന്തളം മണ്ഡലം പര്യടനത്തിൽ തുമ്പമൺ ടൗണിൽ എൻ ഡി എ സ്ഥാനാർഥി അനിൽ ആന്റണി വിവിധ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി. ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു,പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ,ജനറൽ സെക്രട്ടറിമാരായ അഡ്വ ജി നന്ദകുമാർ, വിജയകുമാർ തെങ്ങമം,മണ്ഡലം വൈസ് പ്രസിഡന്റ് സീന കെ,ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് മധു പരിയാരത്ത് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : കായംകുളം റെയില്‍വെ സ്‌റ്റേഷന്റെ തെക്കുഭാഗത്തുള്ള മേല്‍പാലത്തിന്റെ താഴെയുള്ള തൈയില്‍-പെരിങ്ങാല റോഡില്‍  അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് (ജൂലൈ 27) മുതല്‍ ഓഗസ്റ്റ് രണ്ട്...

ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയ്ക്ക് വിറ്റെന്ന് മൊഴി

തിരുവനന്തപുരം : ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വച്ച് വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന് മൊഴി. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍...
- Advertisment -

Most Popular

- Advertisement -