Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിൽ മരിച്ചവരിൽ...

കുവൈറ്റിൽ മരിച്ചവരിൽ രണ്ട് പേർ പത്തനംതിട്ട സ്വദേശികൾ

പത്തനംതിട്ട: തെക്കൻ കുവൈറ്റിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 2 പേർ പത്തനംതിട്ട സ്വദേശികൾ. പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ പി.വി. ശശിധരൻ (68), പന്തളം സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.തീ പടര്‍ന്നതിനെത്തുടര്‍ന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്ന് ചാടിയവര്‍ക്ക് ഗുരുതരപരിക്കേറ്റു. മരിച്ച 21 ഇന്ത്യക്കാരിൽ  11 പേർ മലയാളികളാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച : 50 പവൻ കവർന്നു

പന്തളം:  പന്തളം  അച്ചൻകോവിലാർ പാലത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ നടന്ന വൻ കവർച്ചയിൽ 50 പവനോളം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിൽ ആയിരുന്നു കവർച്ച നടന്നത്. വീട്ടിൽ...

ആറന്മുള വികസന സമിതി ഗാന്ധി സ്മൃതി സംഗമം നടത്തി

ആറന്മുള : ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ സത്ര അങ്കണത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി . 1937 ജനുവരി 20 ന് ആറന്മുളയിൽ എത്തിയ ഗാന്ധിജി കസേര ഇട്ട് പമ്പാ നദിയിലേക്ക്...
- Advertisment -

Most Popular

- Advertisement -