Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റ് തീപിടുത്തം...

കുവൈറ്റ് തീപിടുത്തം : കാരണം ഷോർട്ട്സർക്യൂട്ടെന്ന് കുവൈത്ത് ഫയർഫോഴ്‌സ്

കുവൈറ്റ് സിറ്റി:കുവൈറ്റിലെ ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിതീകരിച്ച് കുവൈത്ത് ഫയർഫോഴ്‌സ്.സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഫയർഫോഴ്‌സിന്റെ സ്ഥിതീകരണം. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ ചോർന്നാണു തീപിടിത്തമുണ്ടായതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്.ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കിയതായി അധികൃതർ പറഞ്ഞു.മരണമേറെയും സംഭവിച്ചത് പുക ശ്വസിച്ചാണെന്ന് കമ്പനി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 15-03-2025 Karunya KR-697

1st Prize Rs.80,00,000/- KP 438123 (THRISSUR) Consolation Prize Rs.8,000/- KN 438123 KO 438123 KR 438123 KS 438123 KT 438123 KU 438123 KV 438123 KW 438123 KX 438123...

70-ാമത് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം; എൻട്രികൾ ജൂലൈ 2വരെ നൽകാം

ആലപ്പുഴ : ഓഗസ്ത് 10ന് പുന്നമട കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ്...
- Advertisment -

Most Popular

- Advertisement -