Saturday, June 20, 2026
No menu items!

subscribe-youtube-channel

HomeNewsആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള...

ആർ.എൽ.വി. രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപം : കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയിൽ ഹാജരായി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവജാത ശിശുവിന്റെ മരണം ശ്വാസം മുട്ടിച്ച്

കൊച്ചി : കൊച്ചി പനമ്പിള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ  കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതിയുടെ മൊഴി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി...

Kerala Lotteries Results 25-10-2025 Karunya KR-728

1st Prize : ₹1,00,00,000/- KF 115200 2nd Prize ₹25,00,000/- KH 939290 3rd Prize ₹10,00,000/- KF 169466 4th Prize: ₹5,000/- 0349 0495 0845 1207 1991 2422 2915 3610 4191...
- Advertisment -

Most Popular

- Advertisement -