Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKollamകാട്ടുപന്നി ബൈക്കിലിടിച്ച്...

കാട്ടുപന്നി ബൈക്കിലിടിച്ച് വീണ് പരുക്കേറ്റയാള്‍ മരിച്ചു

കൊല്ലം : കൊല്ലത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരുക്കേറ്റയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി കടയ്‌ക്കലിലാണ് അപകടമുണ്ടായത്. മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജനറൽ ആശുപത്രി കെട്ടിടം ഓഗസ്റ്റിൽ തുറക്കും –  എം എൽ എ

ആലപ്പുഴ: നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഓഗസ്റ്റിൽ തുറക്കുമെന്ന് എച്ച് സലാം എംഎൽഎ. മുഴുവൻ ഔട്ട് പേഷ്യന്റ് വിഭാഗവും ഇവിടേക്ക് മാറ്റും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഉപകരണങ്ങളും ഫർണീച്ചറും...

കരുനാട്ടുകാവിൽ കാവിൽ വേല ഇന്ന്

തിരുവല്ല : കാവുംഭാഗം  കരുനാട്ടുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. പതിവ് ക്ഷേത്ര പൂജ കാര്യങ്ങൾക്കു ശേഷം വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു...
- Advertisment -

Most Popular

- Advertisement -