Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് നിന്ന്...

കോട്ടയത്ത് നിന്ന് കാണാതായ എസ്ഐ തിരിച്ചെത്തി

കോട്ടയം : കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ കാണാതായ എസ്ഐ തിരിച്ചെത്തി.ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ.രാജേഷിനെയാണ് 14 നു രാത്രി മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നത് .അന്വേഷണം നടക്കവേ ഇന്നു രാവിലെ അദ്ദേഹം സ്റ്റേഷനിൽ തിരിച്ചെത്തി. മാനസിക സമ്മർദം മൂലം മാറിനിന്നതാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വതന്ത്രമായി ചിന്തിക്കാന്‍ വിദ്യാർഥികളെ പഠിപ്പിക്കണം : ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ്

ആലപ്പുഴ : സ്വതന്ത്രമായി ചിന്തിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ നൽകുന്ന രണ്ടാംഘട്ട ഏകദിന പരിശീലനം പുന്നപ്ര വടക്ക് പഞ്ചായത്ത്...

കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ പാമ്പ് : ഡ്രെെവർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : യാത്രക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പക്കല്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള സ്‌കാനിയ ബസിലാണ് സംഭവം. തിരുമല സ്വദേശിയായ ഡ്രൈവറുടെ പക്കലാണ് പാമ്പിനെ കണ്ടെത്തിയത് . ഇയാളെ സസ്‌പെന്‍ഡ്...
- Advertisment -

Most Popular

- Advertisement -