Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി : കരുതലും...

പക്ഷിപ്പനി : കരുതലും ജാഗ്രതയും കൈവിടരുത് -ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയും കരുതലും ആവശ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. ഇത് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ഇടയുണ്ടെങ്കിലും സാധ്യത കുറവാണ്.

എന്നാല്‍ മനുഷ്യരില്‍ രോഗബാധയുണ്ടായാല്‍ രോഗം ബാധിച്ച പകുതിയിലേറെ പേര്‍ക്കും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനെതിരെ കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ കർഷക ശ്രേഷ്ഠ പുരസ്ക്കാരം: ജോയി കണ്ണാട്ട് മണ്ണിലിന്

പത്തനംതിട്ട: റാന്നി താലൂക്കിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ജോയി കണ്ണാട്ട് മണ്ണിലിന്  ഈ കെ ചെല്ലപ്പൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കർഷക ശ്രേഷ്ഠ പുരസ്ക്കാരം നൽകി ആദരിച്ചു. ഫൗണ്ടേഷൻ ജനറൽ കൺവീനർ എം സി ജയകുമാർ,...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു

കോഴിക്കോട് : അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യയുടേയും മകള്‍ ദക്ഷിണ (13) യാണ് മരിച്ചത്.ജൂൺ 12നാണു ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്.പരിശോധനാഫലം...
- Advertisment -

Most Popular

- Advertisement -