Monday, August 17, 2026
No menu items!

subscribe-youtube-channel

HomeAgricultureഅപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ  പടവിനകം ബി  പാടശേഖരത്തിൽ  കൊയ്ത്ത് തുടങ്ങി .113 ഏക്കർ കൃഷിയിടത്തിൽ ഇക്കുറി ജോതി ഇനത്തിലുള്ള നെല്ല് വിത്താണ്  ഉപയോഗിച്ചത്. കാലാവസ്ഥ അനുകൂലമായി നിന്നതിനാൽ വിളവെടുപ്പ് നഷ്ടം വരില്ലന്ന് കർഷകർ കണക്ക് കൂട്ടുന്നത്.  മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇല ചുരുട്ടി പുഴുവിൻ്റെയും മുഞ്ഞ യുടെയും ശല്യം വലിയ തോതിൽ വന്നില്ല.

തമിഴ് നാട്ടിൽ നിന്ന്  യന്ത്രങ്ങൾ ഇക്കുറി നേരത്തെ എത്തിച്ചതിനാൽ കൊയ്ത്തിന് തടസമുണ്ടായില്ല. ചിലയിടങ്ങളിൽ പഴയ നിരക്ക് തന്നെയാണ് വാങ്ങുന്നത് . ഇതിൽ ഇടനിലക്കാരും സജീവമാണ്.

അപ്പർകുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും നവംബർ പകുതി കഴിഞ്ഞാണ്  കൃഷി ഇറക്കിയത്. വേനൽ കനത്തെങ്കിലും ജല ലഭ്യത തടസമുണ്ടായില്ലന്ന് കർഷകർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും  മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. രാവിലെ 10:45 ന് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം നഗരത്തിലെ വിവിധ വികസന...
- Advertisment -

Most Popular

- Advertisement -