Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് ആരോഗ്യ...

പന്തളത്ത് ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

പന്തളം : നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ  പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടൽ ശ്രീലക്ഷ്മി, പൂരം റസ്റ്ററൻ്റ്, ഇഫ്താർ ഹോട്ടൽ, കുടുംബശ്രീ കഫേ  കടയ്ക്കാട്, ഫുഡ് കോർട്ട് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്.
കുഴിമന്തി, ചിക്കൻ, മീൻ, ഇറച്ചി ഉൾപ്പെടെയുള്ള പിടിച്ചെടുത്തു.

ഹെൽത്ത് സൂപ്രണ്ട് ബി.ജി. ബിനോയി. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ആർ. ദീപുമോൻ, ഇ. കെ. മനോജ്, അനീഷ , ഷഹാന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു

മാവേലിക്കര:  മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനത്തിൻ്റെ രണ്ടാമത് അദ്ധ്യക്ഷനായി ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ് സ്ഥാനമേറ്റു. മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം...

ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരേ അസഭ്യവർഷം, കയ്യേറ്റ ശ്രമം

അടൂർ : ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ ശനിയാഴ്ച രാത്രിയിൽ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -