Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎൽ.കെ അദ്വാനി...

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ(96) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആദ്ദേഹത്തെ നേരത്തെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിവിൽ സർവ്വീസ് പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ...

മദ്യവിൽപ്പനക്കാരൻ എക്സൈസിൻ്റെ പിടിയിൽ ; ആറു ലിറ്റർ മദ്യവും പിടിച്ചെടുത്തു 

കോട്ടയം : ആക്രിക്കച്ചവടത്തിൻ്റെ മറവിൽ മദ്യം ഹോം ഡെലിവറിയായി ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകുന്ന പവൻസ് കോരാ എക്സൈസ്  പിടിയിലായി. ചൂരക്കാവ് തോട്ടത്തിൽ വീട്ടിൽ കോരാ.ടി. കുര്യനെയാണ് ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിൻ്റെ...
- Advertisment -

Most Popular

- Advertisement -