Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryഹരിതകർമ്മ സേനയ്ക്ക്...

ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു

കോഴഞ്ചേരി : കോഴഞ്ചേരി  ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ  സോണി കൊച്ചുതുണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയി ഫിലിപ്പ് പദ്ധതി വിശദീകരിച്ചു.

യോഗത്തിൽ നവകേരളം കർമ്മ പദ്ധതി പ്രകാരം ഹരിത സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മംഗളവനത്തിൽ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ മൃതദേഹം കണ്ടെത്തി

കൊച്ചി : മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി .സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് മരിച്ചതെന്ന് പോലീസ് അറിയിച്ചു . മദ്യപിച്ച ശേഷം വസ്ത്രങ്ങൾ...

വയനാട് മാതൃക ടൗൺഷിപ്പ് തറക്കല്ലിടൽ ഇന്ന് : മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

വയനാട് : മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടമായവർക്കുള്ള സ്‌നേഹ ഭവനങ്ങൾക്ക് ഇന്ന് (മാർച്ച് 27) തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിക്കുന്ന മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം വൈകിട്ട്...
- Advertisment -

Most Popular

- Advertisement -