Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം ചുണ്ടൻ...

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ് നടത്തി.

നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ നൽകിയ ജേഴ്സിയുടെ പ്രകാശനം സുനിൽ കുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റോബി തോമസ് അധ്യക്ഷത വഹിച്ചു.

ജോബി ദാനിയേൽ പി.എം.തോമസ്, സാന്റോ തട്ടാറയിൽ ജോബി ആലപ്പാട്ട്, റെന്നി കൊടുവശ്ശേരിൽ രതീഷ് കുമാർ , ജേക്കബ് ജോർജ് , റെന്നി തേവേരിൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുപ്രീം കോടതിയുടെ ആപ്തവാക്യം മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ

ചങ്ങനാശേരി : സുപ്രീം കോടതിയുടെ ആപ്തവാക്യം 'യതോ ധർമ്മസ്തതോ ജയ' മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള.തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്...

മകരവിളക്ക് മുന്നൊരുക്കം: സ്പോട്ട്ബുക്കിങ് 5000 ആയി നിജപ്പെടുത്തി

ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നാളെ (ജനുവരി 8) മുതല്‍ ജനുവരി 15  വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്  നടപടികള്‍ സ്വീകരിക്കുന്നതിനുള്ള...
- Advertisment -

Most Popular

- Advertisement -