Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ ശക്തമായ...

കുറ്റൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി

തിരുവല്ല : കുറ്റൂരിൽ  പുലർച്ചെ  ഉണ്ടായ ശക്തമായ കാറ്റിൽ  മരം കടപുഴകി വീണു. ആറാട്ടുകടവ്  മലയിൽപീടികയിൽ  ഗീതാഭവനിൽ  സതീഷിന്റെ  പുളിമരവും ആഞ്ഞിലിമരവും   കെട്ടിടത്തിന്റെ മുകളിലേക്ക്  വീണ് നാശനഷ്ടം ഉണ്ടായത്. ഇന്ന് പുലർച്ചെ 3 മണിക്ക് ആയിരുന്നു സംഭവം. മരം മുറിച്ച് മാറ്റുന്നതിനും കെട്ടിടത്തിൻ്റെ കേടുപാടുകൾ പരിഹരിക്കുന്നതിനും വലിയ തുക ആകുമെന്ന്  ഉടമ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-06-2025 Bhagyathara BT-8

1st Prize : ₹1,00,00,000/- BZ 709241 (MOOVAATTUPUZHA) Consolation Prize ₹5,000/- BN 709241 BO 709241 BP 709241 BR 709241 BS 709241 BT 709241 BU 709241 BV 709241 BW...

വചനധ്യാനം രൂപാന്തരത്തിലേക്ക് നയിക്കണം: ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല: ധ്യാനം ഉള്ളിൽ പ്രകാശം പരത്തുന്നതിനും വ്യക്തികളുടെ രൂപാന്തരത്തിനും പ്രയോജനപ്പെടണമെന്ന് ബിഷപ്പ് തോമസ് സാമുവൽ ഉദ്ബോധിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ രചിച്ച ധ്യാനാഞ്ജലി എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
- Advertisment -

Most Popular

- Advertisement -