Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് യുജി...

നീറ്റ് യുജി പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ന്യൂ ഡൽഹി : സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 18നാണ് പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ എൻടിഎയോട് സുപ്രീം കോടതി നിർദേശിച്ചത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചു:  സിബി വർഗീസ്

തിരുവല്ല: ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചുവെന്നു സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പറഞ്ഞു. തിരുവല്ല മേഖലാ കമ്മിറ്റിയുടെ...

ലൈഫ് ലൈനിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ചു സെമിനാർ നടന്നു

അടൂർ: ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നൂതന ആൻജിയോപ്ലാസ്റ്റി മാർഗങ്ങളെക്കുറിച്ചു സെമിനാർ നടന്നു. സെമിനാറിന്റെ ഉദ്ഘാടനം ജപ്പാനിലെ  റെഡ് ക്രോസ്സ്  ആശുപത്രിയുടെ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. മക്കോട്ടോ സെക്കിഗുച്ചിയും ലൈഫ് ലൈൻ...
- Advertisment -

Most Popular

- Advertisement -