Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവടക്കഞ്ചേരി ദേശീയപാതയിൽ...

വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു

പാലക്കാട് : വടക്കഞ്ചേരി ദേശീയപാതയിൽ ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും മോഷ്ടിച്ച് കടത്തി.ബൈക്കിലും ജീപ്പിലുമായി എത്തിയ സംഘമാണ് ലോറി തടഞ്ഞ് പോത്തുകളെ കടത്തിയത്.  പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ പിടിയിലായി.

ആന്ധ്രയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സംഘം കത്തികാട്ടി ഡ്രൈവറെയും രണ്ടുപേരെയും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് . സംഭവത്തിൽ വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍ (31), ഷമീര്‍ (35) എന്നിവരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14-ന്

തൃശ്ശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14ന്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന...

ഗൃഹനാഥൻ വീടിനുള്ളിൽ മരിച്ച സംഭവം : മകൻ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. ആപ്പാഞ്ചിറ മാന്നാർ, മൂർക്കാട്ടിൽ മാത്യു(80) വിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -