Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബോട്ട് ഡ്രൈവര്‍...

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍ ലൈസന്‍സ് അല്ലെങ്കില്‍ എം.എം.ഡി. ലൈസന്‍സ് ഉണ്ടായിരിക്കണം. 

പ്രായം 18- 35 വയസ്സ്.(45 ന് താഴെയുള്ള എക്‌സ് സര്‍വീസ്‌മെന്‍).  രണ്ട് കണ്ണിനും പരിപൂര്‍ണ്ണ കാഴ്ച ഉണ്ടായിരിക്കണം.  നീന്തല്‍ പരിചയം ഉണ്ടായിരിക്കണം.  അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആഗസ്റ്റ് അഞ്ചിനകം ജില്ല പോലീസ് മേധാവിയുടെ ഓഫീസില്‍ ലഭിക്കണം.  ഇ.മെയില്‍ dpoalpy.pol@kerala.gov.in. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാലയം എന്നത്  ക്ലാസ് മുറികളുടേയും ഇടനാഴികളുടേയും ക്യാമ്പസ് മാത്രമല്ല: ഉപരാഷ്ട്രപതി

ചങ്ങനാശ്ശേരി: നൂറുവർഷം പഴക്കമുള്ള കലാലയം എന്നത് വെറും ക്ലാസ് മുറികളുടേയും ഇടനാഴികളുടേയും ക്യാമ്പസ് മാത്രമല്ലെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു.  ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം...

പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യദിനം പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ കോസ്മോസ് ജംഗ്ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -