Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് വീണ്ടും...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട് : കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിക്ക് പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാൽ കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടു കുട്ടികളാണ്നിലവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. ഇതിൽ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴ തുടരുന്നതിനാൽ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണം:  കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍

കോഴിക്കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ഒരാഴ്ച്ച കൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും...

റെയില്‍വേ ഗേറ്റ് അടയ്ക്കും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്കു വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 124 (ഹരിപ്പാട് സൗത്ത് ഗേറ്റ് ) നവംബര്‍ നാലിന് രാവിലെ എട്ടു മുതല്‍ നവംബര്‍ എട്ടിന്  വൈകിട്ട് ആറ്...
- Advertisment -

Most Popular

- Advertisement -