Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് ഉരുൾപൊട്ടൽ...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 153 ആയി

വയനാട് : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 153 ആയി. 91 പേരെ കാണാതായി.ആറ് മണിയോടെ ഇന്നത്തെ രക്ഷാദൗത്യം പുനരാരംഭിച്ചു .4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും.മുണ്ടകൈയിൽ തകർന്ന പാലത്തിനു പകരം ബെയിലി പാലം നിർമ്മിക്കുന്നതിനുള്ള സാമ​ഗ്രികൾ ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജാർഖണ്ഡിൽ 3 പൊലീസുകാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ എൻഐഎ മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തു

മൂന്നാർ : ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്ന സഹന്‍ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്.ഭാര്യയോടൊപ്പം...

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും : 12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ്...
- Advertisment -

Most Popular

- Advertisement -