Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ സാഹിത്യ...

അകപ്പൊരുൾ സാഹിത്യ വേദി ; പ്രതിമാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസ പരിപാടി
പ്രസിഡൻ്റ് പ്രൊ. ഏടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു .മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ ഒന്നാം സമ്മാനാർഹയായ കുമാരി മെൽവിയയെ അനുമോദിച്ചു കൊണ്ട് സെക്രട്ടറി വിമൽ കുമാർ സംസാരിച്ചു. പ്രസിഡൻ്റ് പ്രൊ.എടി ളാത്തറ ഉപഹാരം നല്കി.

കേരള ചരിത്ര രചന സമീപനങ്ങളും വ്യാഖ്യാനങ്ങളും എന്ന വിഷയം ഡോ. വിനിൽ പോൾ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ജോൺ വർക്കി, ഗോപാലകൃഷ്ണൻ കല്ലിശ്ശേരി, വിജയകുമാർ മിത്രക്കമഠം, രാജൻ വളഞ്ഞവട്ടം, പ്രസന്നകുമാർ തുകലശ്ശേരി, ബാബു എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മതിലിടിഞ്ഞ് വീണ് പതിനാലുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് പതിനാലുകാരന്  ദാരുണാന്ത്യം. അന്തെക്ക് പറമ്പിൽ വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ് ട്യൂഷന് പോയിട്ട്...

ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

ശബരിമല : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. അര്‍ഹമായ കരങ്ങളിലാണ്...
- Advertisment -

Most Popular

- Advertisement -